കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ഹൈസ്കൂൾ ടീച്ചർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു | application invites to High School Teacher

കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഹൈസ്‌കൂൾ ടീച്ചർ തസ്തികയിലേക്ക്  ഒഴിവുണ്ട്. മലയാളം മീഡിയം സോഷ്യൽ സയൻസ് വിഭാഗത്തിലാണ് ഒഴിവുകളുള്ളത്. ഓരോ ജില്ലകളിലേക്കുമുള്ള ഒഴിവ് എത്രയെന്ന് നിജപ്പെടുത്തിയിട്ടില്ല.

ശമ്പളസ്കെയിൽ :  Rs. 29200/- മുതൽ  62400/- (PR) വരെ 

ഉദ്യോഗാർത്ഥിയുടെ പ്രായ പരിധി 18 നും 40 നും ഇടയ്ക്കായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത

  • നിർദ്ദിഷ്ട വിഷയത്തിൽ ഡിഗ്രിയും, ഒപ്പം B.Ed/BT യും. 
  • K - TET (കേരളാ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ) പാസ്സായിരിക്കണം.

കേരളാ പി.എസ്. സി. യുടെ ഓൺലൈൻ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. 

അവസാന തിയതി 07 /07/ 2021.   

കൂടുതൽ വിവിരങ്ങൾ അറിയാനായി www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post