കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഹൈസ്‌കൂൾ ടീച്ചർ തസ്തികയിലേക്ക് ഒഴിവുണ്ട്. മലയാളം മീഡിയം സോഷ്യൽ സയൻസ് വിഭാഗത്തിലാണ് ഒഴിവുകളുള്ളത്. ഓരോ ജില്ലകളിലേക്കുമുള്ള ഒഴിവ് എത്രയെന്ന് നിജപ്പെടുത്തിയിട്ടില്ല.
ശമ്പളസ്കെയിൽ : Rs. 29200/- മുതൽ 62400/- (PR) വരെ
ഉദ്യോഗാർത്ഥിയുടെ പ്രായ പരിധി 18 നും 40 നും ഇടയ്ക്കായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
- നിർദ്ദിഷ്ട വിഷയത്തിൽ ഡിഗ്രിയും, ഒപ്പം B.Ed/BT യും.
- K - TET (കേരളാ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ) പാസ്സായിരിക്കണം.
കേരളാ പി.എസ്. സി. യുടെ ഓൺലൈൻ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
അവസാന തിയതി 07 /07/ 2021.
കൂടുതൽ വിവിരങ്ങൾ അറിയാനായി www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

إرسال تعليق