മഴക്കെടുതിയിൽ കൃഷി നശിച്ചതിനാലും, കോവിഡ് പ്രതിസന്ധി മൂലവും, കടം കയറി കർഷകൻ ആത്മഹത്യചെയ്തു. മലയാറ്റൂർ -നീലീശ്വരം ഗോതമ്പു റോഡിൽ പൂപ്പാനി നാരായണൻ മകൻ ഷാജിയാണ് വീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കപ്പ വാഴ മുതലായ കൃഷികൾ വെള്ളം കയറി, വിളവു മോശമായിരുന്നു, ഷാജിയുടെ വീട്ടിൽ
എല്ലാർക്കും കോവിഡ് ബാധിച്ചു സുഖപ്പെട്ടിട്ട് രണ്ടാഴ്ചയെ ആയിട്ടുള്ളൂ. ലോണുകളും. കടബാധ്യതയും മൂലം കഷ്ടപ്പെടുകയായിരുന്നു ഷാജി.
മലയാറ്റൂർ നീലേശ്വരം മലയാറ്റൂർ നീലേശ്വരം സ്വാശ്രയകർഷക സമിതിയുടെ പ്രസിഡണ്ട് ആയിരുന്നു


Post a Comment