യൂത്ത്കോൺഗ്രസ് അഞ്ചാം വാർഡ്ബൂ ത്ത് കമ്മിറ്റിയുടെ നോട്ട്ബുക്ക് ചലഞ്ച് |Notebook Challenge of the Fifth Ward Booth Committee of the Youth Congress
Kristel Malayattoor0
കോവിഡ് മഹാമാരിമൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമേകുവാൻ, യൂത്ത്കോൺഗ്രസ് അഞ്ചാം വാർഡ്ബൂ ത്ത് കമ്മിറ്റിയുടെ നോട്ട്ബുക്ക് ചലഞ്ച്.
ഉദ്ഘാടനം ജൂൺ 13 ഞായർ രാവിലെ ഒൻപത് മണിക്ക് ബഹു. മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സെബി കിടങ്ങേൻ നിർവഹിക്കുന്നു.
Post a Comment
To be published, comments must be reviewed by the administrator *
Post a Comment